കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ LDF ന് ഉജ്ജ്വല വിജയം🚩🚩

Estimated read time 0 min read

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് ഉജ്ജ്വല വിജയം.13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിലെ രണ്ട് സ്ഥാനാർത്ഥികൾ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ആകെ 3039 വോട്ട് പോൾ ചെയ്തതിൽ 94 വോട്ടുകൾ അസാധുവായി.എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് 2002 വോട്ടുകൾ മുതൽ 2134 വോട്ടുകൾ ലഭിച്ചപ്പോൾ എൻ.ഡി.എ പാനലിന് 643 മുതൽ 731 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

+ There are no comments

Add yours