VP സുഹ്റ അറസ്റ്റിൽ

Estimated read time 1 min read

VP സുഹ്റയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്

മാതാപിതാക്കളുടെ സ്വത്തിൽ മുസ്ലിം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും കിട്ടുന്നതിന് മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് VP സുഹ്റ അറസ്റ്റ് ചെയ്‌ത് ദില്ലി പൊലീസ്. ഉച്ചയ്ക്ക് 1 മണിവരെ സമരത്തിന് അനുമതി ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞാണ് അറസ്റ്റ്. നിരാഹാരസമരം അവസാനം കാണാതെ പിന്തിരിയില്ലെന്ന് പറഞ്ഞായിരുന്നു സമരം തുടങ്ങിയത്. തന്റെ ആവശ്യം നേടിയെടുക്കാതെ ദില്ലിയിൽ നിന്നും മാറുന്ന പ്രശ്‌നമില്ലെന്ന് അവർ പറഞ്ഞു.

+ There are no comments

Add yours