നടി കൃതി കിസാൻ AAPയിൽ ചേർന്നു
പഞ്ചാബി നടിയും കൃതി കിസാൻ യൂണിയൻ നേതാവ് ബൽദേവ് സിങ്ങിന്റെ മകളുമായ സോണിയ മാൻ AAPയിൽ ചേർന്നു. ഇന്ന് ദില്ലിയിൽ വച്ച് അരവിന്ദ് കെജ്രിവാളുമായുള്ള കൂടികാഴ്ചക്ക് ശേഷമാണ് അംഗത്വം സ്വീകരിച്ചത്. സോണിയയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. മലയാള ചിത്രങ്ങളിലൂടെ സിനിമാലോകത്തെത്തിയ താരം ഹിന്ദി, തെലുങ്ക്, മറാത്തി തുടങ്ങി വിവിധ ഭാഷകളിൽ നിറസാന്നിധ്യമാണ്.
നടി കൃതി കിസാൻ AAPയിൽ

+ There are no comments
Add yours