പ്രമുഖ നടൻ AP ഉമ്മർ അന്തരിച്ചു

Estimated read time 1 min read

നടൻ AP ഉമ്മർ അന്തരിച്ചു

നാടക-സിനിമ മേഖലയിൽ നിറ സാന്നിധ്യമായിരുന്ന AP ഉമ്മർ അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യസഹജമായ രോഗത്തെ തുടർന്നാണ് അന്ത്യം. 20ആം വയസിൽ ഗായകനായി അരങ്ങിലെത്തി പിന്നീട് നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സംവിധായകൻ ഹരിഹാരനിലൂടെ സിനിമയിലെത്തിയ ഉമ്മർ ഒരു വടക്കൻ വീരഗാഥ ഉൾപ്പെടെ 150 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യനുദിക്കാത്ത രാജ്യം, പുതിയ വീട് തുടങ്ങിയ നാടകങ്ങൾക്ക് അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

+ There are no comments

Add yours