കെജെയു മാള മേഖല സമ്മേളനവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും ചാലക്കുടി എംപി ബന്നഹനാൻ നടത്തി. ജില്ല ഭാരവാഹികളെ സംസ്ഥാന ജനറൽ സെക്ര ട്ടറി കെസി സ്മിജൻ നടത്തി. കെജെയു മാള മേഖല പ്രസിഡണ്ട് ഷാൻറി ജോസഫ് അധ്യക്ഷത വഹിച്ചു..സംസ്ഥാന ട്രഷറർ ഇപി രാജീവ് സുന്ദർലാൽ, , സ്റ്റാൻലി കെ സാമുവൽ, ഉദയകുമാർ, പി ഗിരീശൻ, എവി പ്രകാശ് എന്നിവർ സംസാരിച്ചു


+ There are no comments
Add yours