നടൻ ബാലയ്ക്കെതിരെ വഞ്ചനാ കേസ്

Estimated read time 0 min read

നടൻ ബാലയ്ക്കെതിരെ വഞ്ചനാ കേസ്

നടൻ ബാലയ്ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. മുൻ ഭാര്യ അമൃതാ സുരേഷാണ് പരാതി നൽകിയിരിക്കുന്നത്. കോടതി രേഖകളിൽ കൃത്രിമം കാണിച്ചു എന്നാണ് അമൃതയുടെ ആരോപണം. വിവാഹമോചന കേസിന്റെ ഭാഗമായി ഹൈക്കോടതിൽ സമർപ്പിച്ച പേപ്പറിൽ മകളുടെ പേരിലുള്ള ഇൻഷൂറൻസ് പോളിസിയെക്കുറിച്ച് പരാമർശിക്കുന്ന പേജിൽ കൃത്രിമം കാണിച്ചു, തൻ്റെ വ്യാജ ഒപ്പ് ഇട്ടു എന്നുമാണ് പരാതി. 15 ലക്ഷം രൂപ മാത്രമാണ് ബാല മകൾക്ക് നൽകിയതെന്നും അമൃത പറഞ്ഞു.

+ There are no comments

Add yours