ദില്ലിയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

Estimated read time 1 min read

ദില്ലിക്ക് വനിതാ മുഖ്യമന്ത്രി

10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ദില്ലിയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് BJP. പ്രതീക്ഷകൾക്ക് വിപരീതമായി വനിത മുഖ്യമന്ത്രിയെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഷാലിമാർ ബാഗിൽ നിന്നുള്ള നിയമസഭ അംഗം രേഖ ഗുപ്തയാണ് BJPയുടെ ദില്ലി CM. RSSന്റെ നിർദേശത്തെ തുടർന്നാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രി ആക്കിയതെന്നാണ് റിപ്പോർട്ട്. 27 വർഷങ്ങൾക്ക് ശേഷമാണ് ദില്ലിയിൽ BJP അധികാരത്തിൽ വരുന്നത്

+ There are no comments

Add yours