നടിയെ ആക്രമിച്ച കേസ്; കാവ്യയ്ക്ക് പിന്തുണയുമയി രാഹുൽ ഈശ്വർ
നടിയെ ആക്രമിച്ച കേസിൽ കാവ്യയ്ക്ക് പിന്തുണയുമായി രാഹുൽ ഈശ്വർ. കേസിൽ ദിലീപ് കുടുങ്ങിയപ്പോൾ അതിൽ കാവ്യാ മാധവനും അവരുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് ആളുകൾ പറഞ്ഞിരുന്നു. എന്നാൽ ഇതേ ആളുകൾ തന്നെ ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹ ബന്ധം തകരാനും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കാനും ഉളള കാരണം ഈ അതിജീവിതയാണ് എന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ കാവ്യ എന്തിന് അവരെ കുടുക്കണം എന്ന് രാഹുൽ ഈശ്വർ ചോദിച്ചു


+ There are no comments
Add yours