കൊയിലാണ്ടിയിൽ ആനകൾ ഇടഞ്ഞ സംഭവം: ഗുരുവായൂർ ദേവസ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊയിലാണ്ടി മണകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ സംഭവത്തിൽ ഗുരുവായൂർ ദേവസ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയായ ദേവസ്വത്തിന്റെ കടമയാണ്. രണ്ട് ആനകൾ പരസ്പരം സ്പർശിക്കുമ്പോൾ തന്നെ വന്യസ്വഭാവം പ്രകടമാക്കുമെന്നും ആനകൾക്ക് പരിക്ക് പറ്റിയതിൽ ഗുരുവായൂർ ദേവസ്വം വെറ്ററിനറി സർജൻ റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.


+ There are no comments
Add yours