പഴംപൊരിയെടുത്ത്  സംഗീതിന്റെ വായിലേക്ക് വെച്ചു കൊടുത്ത് ലാലേട്ടൻ.. വൈറൽ

Estimated read time 1 min read

കേക്കില്ല പകരം പഴംപൊരി; ഇത് ലാലേട്ടൻ സ്റ്റൈൽ!

വ്യത്യസ്ഥമായ രീതിയിൽ പിറന്നാൾ ആഘോഷിച്ച് യുവനടൻ സംഗീത് പ്രതാപ്. പക്ഷേ തന്റെ ജീവിതത്തിൽ സംഗീത് ഇത് മറക്കില്ല. മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിൻ്റെ സെറ്റിലായിരുന്നു ആഘോഷം. കേക്ക് വൈകിയതിനാൽ മോഹൻലാലും സത്യൻ അന്തിക്കാടും പഴംപൊരി നൽകിയാണ് സംഗീതിന്റെ ജന്മദിനം ആഘോഷിച്ചത്. ഒരു പഴംപൊരിയെടുത്ത് ലാലേട്ടൻ സംഗീതിന്റെ വായിലേക്ക് അങ്ങ് വെച്ചു കൊടുത്തു. സംഭവത്തിൻ്റെ വീഡിയോ വൈറലാണ്.

+ There are no comments

Add yours