ബാങ്ക് കൊള്ളയുടെ വിചിത്ര കാരണം പുറത്ത്..

Estimated read time 0 min read

ബാങ്ക് കൊള്ളയ്ക്ക് കാരണം ഇതായിരുന്നു!

ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ ആളെ ഇന്ന് പൊലീസ് പിടികൂടി. ആശാരിക്കാട് സ്വദേശി റിജോ ആൻ്റണിയാണ് 15 ലക്ഷം കവർന്നത്. എന്തിനായിരുന്നു കവർച്ച എന്ന് ചോദിച്ചപ്പോൾ റിജോ പൊലീസിനോട് പറഞ്ഞ മറുപടിയാണ് കൗതുകം. റിജോയുടെ ഭാര്യയ്ക്ക് വിദേശത്താണ് ജോലി. ഭാര്യ അയച്ച പണമെല്ലാം റിജോ ധൂർത്തടിച്ച് കളഞ്ഞു. കഴിഞ്ഞിടെ ഭാര്യ നാട്ടിലേക്ക് വരുമെന്ന് അറിഞ്ഞതോടെ പണം കണ്ടെത്താനാണ് മോഷണം റിജോ നടത്തിയത്.

+ There are no comments

Add yours