ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; പ്രതി പിടിയിൽ
ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിന്റെ പിടിയിലായി. ചാലക്കുടി സ്വദേശി റിജോ ആന്റണി ആണ് പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആ ദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്


+ There are no comments
Add yours