ഐപിഎൽ തീയതി പ്രഖ്യാപിച്ചു

Estimated read time 0 min read

ഐപിഎൽ തീയതി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഐപിഎൽ പോരാട്ടങ്ങളുടെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. മാർച്ച് 22ന് നിലവിലെ ചാമ്പ്യൻമാരായ കെകെആറും ആർസിബിയും തമ്മിൽ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തോടെയാണ് പോരാട്ടങ്ങൾ തുടങ്ങുക. മാർച്ച് 23നാണ് ഗ്ലാമർ പോരാട്ടം. മുംബൈ ഇന്ത്യൻസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. സഞ്ജുവിൻ്റെ രാജസ്ഥാൻ അന്ന് ഹൈദരാബാദിനെയും നേരിടും. മെയ് 25 നാണ് ഫൈനൽ മത്സരം നടക്കുക.

+ There are no comments

Add yours