ഹർത്താൽ പ്രഖ്യാപിച്ചു

Estimated read time 0 min read

ആനയിടഞ്ഞ് 3 പേർ മരിച്ച സംഭവം: ഹർത്താൽ പ്രഖ്യാപിച്ചു

കേരളത്തെ ഞെട്ടിച്ച സംഭവമാണ് ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയിൽ ഉണ്ടായത്.

ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഈ സാഹചര്യത്തിൽ നഗരസഭയിലെ 9 വാർഡുകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. ദു:ഖാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി
നഗരസഭ യിലെ 17, 18, 25, 26, 27, 28, 29, 30,31 എന്നീ വാർഡുകളിലാണ് ഹർത്താൽ.

+ There are no comments

Add yours