ഇന്ന് പരസ്‌പരം സ്നേഹിക്കുന്നവരുടെ ദിനം. HAPPY VALENTINES DAY

Estimated read time 1 min read

ഇന്ന് പ്രണയിതാക്കളുടെ ദിനം

ഫ്രെബുവരി 14ന് ലോകമെങ്ങും വാലന്റൈൻ ദിനം ആഘോഷിക്കുന്നു. പരസ്‌പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. പ്രണയിതാക്കൾ പരസ്പരം ഗിഫ്റ്റുകളും റോസാ പൂക്കളും കൈമാറുകയും ചെയ്യുന്നു. ഫെബ്രുവരി 7 മുതൽ വ്യത്യസ്ത ദിനങ്ങളായി വാലന്റൈൻ ആഘോഷിക്കാറുണ്ട്. HAPPY VALENTINES DAY

+ There are no comments

Add yours