ഹയർസെക്കൻഡറി വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ..

Estimated read time 0 min read

വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. സ്കൂളിലെ +1 വിദ്യാർഥിയായ എരുമക്കുഴി സ്വദേശി ബെൻസൺ എബ്രഹാം വിദ്യാർഥിയെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് സ്കൂളിൽ പ്രോജക്‌ട് സബ്‌മിറ്റ് ചെയ്യാനുള്ള ദിവസമായിരുന്നു.

+ There are no comments

Add yours