ജബൽപൂരിൽ വാഹ്നപകടത്തിൽ വികാരി മരിച്ചു. മാള ജബൽപൂരിൽ നോർബെർട്ടിൻ ഫാദേഴ്സ് സഭാംഗവും ആളൂർ വല്ലക്കുന്ന് നേരെപറമ്പിൽ പൈലൻ__റോസ ദമ്പതികളുടെ മകനുമായ ഫാദർ പോൾസൺ56 ബുധനാഴ്ച ജബൽ പൂരിലുണ്ടായ വാഹ്നപകടത്തിൽ മരിച്ചു. പോസ്റ്റ്മാർട്ടം നടപടികൾക്കു ശേഷം ഇന്ന് വ്യാഴാഴ്ച ആളൂരിലെ വീട്ടിൽ കൊണ്ട് വരും. തുടർന്ന് ആളൂരിലെ ദേവലയത്തിൽ സംസ്ക്കരിക്കും. സഹോദരങ്ങൾ. ലോനപ്പൻ, ജോസ്, ആനി, മേഴ്സി (പരേത), എൽസി, വർഗ്ഗീസ്, ഷാജു. പടം ഫാദർ പോൾസൺ.


+ There are no comments
Add yours