റോഡരികിൽ നിന്ന് ലഭിച്ച സ്വർണാഭരണം തിരികെ നൽകി ദേവദാസൻ മാതൃകയായി*…

Estimated read time 1 min read

*റോഡരികിൽ നിന്ന് ലഭിച്ച സ്വർണാഭരണം തിരികെ നൽകി ദേവദാസൻ മാതൃകയായി*…

വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടൻചിറ സ്വദേശി ജിഷ്ണുവിൻറെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണക്കൈചെയിൻ നഷ്ടപ്പെട്ടത് റോഡരികിൽ നിന്ന് ലഭിച്ച കുട്ടൻചിറ കണ്ണൂക്കാടൻ വീട്ടിൽ ദേവദാസൻ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി. വരന്തരപ്പിള്ളി S I ജയചന്ദ്രന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് സ്വർണാഭരണം തിരികെ നൽകി.

+ There are no comments

Add yours