പൊലീസുകാരൻ  ലൈംഗീകമായി പീഡിപ്പിച്ചെന്ന് മൊഴിയുമായി രണ്ടരവയസുകാരിയുടെ അമ്മ

Estimated read time 1 min read

പൊലീസുകാരൻ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് മൊഴി

ബാലരാമപുരത്ത് അമ്മാവൻ കിണറ്റിൽ എറിഞ്ഞ് കൊന്ന രണ്ടരവയസുകാരിയുടെ അമ്മ പീഡന പരാതിയുമായി രംഗത്ത്. ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടി എന്ന കേസിൽ മൊഴി എടുക്കവെ ആണ് തിരുവനന്തപുരം SP ഓഫീസിലെ പൊലീസുകാരൻ ഗിരി തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് മൊഴി നൽകിയത്. അതേസമയം ചോദ്യം ചെയ്യലിൽ നിരവധി പേർക്കെതിരെ ഇവർ ആരോപണം ഉന്നയിച്ചിട്ടുണ്ട് അതെല്ലാം അന്വേഷിച്ച് വരികയാണെന്ന് പൊലീസ്.

+ There are no comments

Add yours