RCBക്ക് പുതിയ ക്യാപ്റ്റൻ
IPL 2025ലേക്കുള്ള പുതിയ ക്യാപ്റ്റന്റെ പേര് RCB പ്രഖ്യാപിച്ചു. ഏവരേയും ഞെട്ടിച്ച് രജത് പട്ടീദാറിനെ ആണ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 2022ലെ IPLൽ ബെംഗളൂരു ടീമിൽ പ്രവേശിച്ച രജത് അതിനുശേഷം ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. ‘RCBയുടെ ക്യാപ്റ്റനായതിന് അഭിനന്ദനങ്ങൾ. ഈ പോസ്റ്റ് നിങ്ങൾ ശരിക്കും അർഹിക്കുന്നു. എനിക്ക് വളരെ സന്തോഷമുണ്ട്’ എന്നാണ് രജത് ക്യാപ്റ്റനായതിൽ വിരാട് കോഹ്ലി പ്രതികരിച്ചത്.


+ There are no comments
Add yours