ബെംഗളൂരു മെട്രോ നിരക്ക് 50 ശതമാനം കൂട്ടി!
ബെംഗളൂരു മെട്രോ നിരക്ക് 50 ശതമാനം കൂട്ടി കർണാടക സർക്കാർ. നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ജനങ്ങളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധത്തിലാണ്. കർണാടകയിൽ ബസ് ചാർജ് 15 ശതമാനം വർധിപ്പിച്ചതിന് പിന്നാലെയാണ് മെട്രോ നിരക്കിൽ വർധന വരുത്തിയത്. ജോലിക്ക് ഉൾപ്പെടെ നിരവധി മലയാളികൾ ഉള്ളിടമാണ് ബെംഗളൂരു. മലയാളികൾക്ക് കൂടി തിരിച്ചടിയാകും ഈ നിരക്ക് വർധനവ്.
മെട്രോ നിരക്ക് 50 ശതമാനം കൂട്ടി!

+ There are no comments
Add yours