ഭൂമി തരംമാറ്റത്തിൽ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

Estimated read time 0 min read

ഭൂമി തരംമാറ്റം; ഇളവ് പ്രഖ്യാപിച്ച് സർക്കാർ

ഭൂമി തരംമാറ്റത്തിൽ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 10 സെന്ററ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ 120 ചതുരശ്ര മീറ്റർ വരെ വിസ്‌തീർണമുള്ള വീട് നിർമിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല. 5 സെൻ്റ് വിസ്‌തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിർമാണത്തിനും തരംമാറ്റ അനുമതി ആവശ്യമില്ല. സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ തീരുമാനമാണിത്.

+ There are no comments

Add yours