72 കോടിയോളം രൂപയുടെ സ്വത്ത് സഞ്ജയ് ദത്തിൻ്റെ പേരിലാക്കി ആരാധിക

Estimated read time 1 min read

നടന് കോടികൾ നൽകി

ആരാധന പരിധി വിട്ട് കോടികളുടെ സ്വത്ത് നടന് നൽകിയ ആരാധികയെ കുറിച്ച് കേട്ടിട്ടുണ്ടോ. സഞ്ജയ് ദത്തിന്റെ കടുത്ത ആരാധികയായിരുന്നു മുംബൈ സ്വദേശിനിയായ നിഷ പാട്ടീലാണ് ആ ആരാധിക. 62-ാം വയസിൽ നിഷ മരിച്ചതിന് ശേഷമാണ് ബന്ധുക്കൾ ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത്. 72 കോടിയോളം രൂപയുടെ സ്വത്ത് സഞ്ജയ് ദത്തിൻ്റെ പേരിലാക്കിയ ശേഷമാണ് നിഷ മരിച്ചത്. എന്നാൽ സഞ്ജയ് ഇത് സ്വീകരിച്ചില്ല. അതോടെ സ്വത്ത് ബന്ധുക്കൾക്ക് കിട്ടി.

+ There are no comments

Add yours