സഞ്ജുവിന് ആറാഴ്ച വിശ്രമം?

Estimated read time 0 min read

സഞ്ജുവിന് ആറാഴ്ച വിശ്രമം?

ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ സഞ്ജു സാംസണിൻ്റെ പരിക്കിൽ പുതിയ വിവരങ്ങൾ പുറത്ത്. താരത്തിന് ആറാഴ്‌ചയോളം വിശ്രമം ആവശ്യമായി വരുമെന്നാണ് ലഭിക്കുന്ന വിവരം. താരം വിരലുകൾക്ക് ചികിത്സ തേടിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൈവിരലിന് പൊട്ടലേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയമായെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

+ There are no comments

Add yours