കുംഭമേളയ്ക്കെത്തി നടനും അമ്മയും
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലേക്ക് കൂടുതൽ താരങ്ങളെത്തുന്നു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ് ഒടുവിലായി എത്തിയത്. അമ്മയ്ക്കൊപ്പമാണ് താരം പ്രയാഗരാജിലെത്തിയത്. നേരത്തെ ജയസൂര്യയും സംയുക്തയും പ്രയാഗരാജിലെ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പമാണ് ജയസൂര്യയും പ്രയാഗരാജിലെത്തിയത്.
കുംഭമേളയ്ക്കെത്തി തെലുങ്ക് താരം വിജയ് ദേവരകൊണ്ട

+ There are no comments
Add yours