ഇന്ന് പ്രോമിസ് ഡേ

Estimated read time 0 min read

ഇന്ന് പ്രോമിസ് ഡേ

ഇന്ന് ഫെബ്രുവരി 11 വാലൻ്റെൻസ് വീക്കിലെ അഞ്ചാം ദിവസമായ പ്രോമിസ് ഡേ. എപ്പോഴും ഒരുമിച്ച് ഉണ്ടാകുമെന്ന് പ്രണയിക്കുന്നവർ പരസ്പ‌രം വാക്ക് കൊടുക്കുന്ന ദിനമാണിത്. എല്ലാ പ്രണയവും തുടങ്ങുന്നത് ഒരു ഉറപ്പിലാണ്. ഒരിക്കലും പരസ്പ്‌പരം കൈവിടില്ലെന്നും ഒരിക്കലും പിരിയില്ലെന്നും വഞ്ചിക്കില്ലെന്നും പരസ്പരം മനസ് കൊണ്ട് പറഞ്ഞുറപ്പിക്കാൻ ഈ ദിവസം ആളുകൾ തെരഞ്ഞെടുക്കുന്നു. ഈ ഉറപ്പ് ബന്ധങ്ങളെ പ്രണയ ശക്തിപ്പെടുത്തുന്നു.

+ There are no comments

Add yours