റേസിംഗ് പരിശീലനത്തിനിടെ അജിത്തിന് അപകടം; കാർ തകർന്നു

Estimated read time 1 min read

റേസിംഗ് പരിശീലനത്തിനിടെ അജിത്തിന് അപകടം; കാർ തകർന്നു

റേസിംഗ് പരിശീലനത്തിനിടെ തമിഴ് സൂപ്പർതാരം അജിത്തിന്റെ വാഹനം അപകടത്തിൽപെട്ടു. ഹൈ സ്പീഡ് പരിശീലന സെഷനിലാണ് അപകടമുണ്ടായത്. അജിത് ഓടിച്ചിരുന്ന വാഹനം ഭാഗികമായി തകർന്നു. പോർച്ചു ഗലിലെ എസ്റ്റോറിൽ നടക്കുന്ന ഇവന്റിലെ റേസിംഗിനായുള്ള തയാറെടുപ്പിലാണ് താരം. ഇത് രണ്ടാം തവണയാണ് റേസിം ഗിനിടെ അജിത് അപകടത്തിൽപെടുന്നത്. നേരത്തെ ദുബായിൽ നടന്ന 24H റേസിം ഗ് മത്സരത്തിനായുള്ള പരിശീലനത്തിനിടെ അപകടമുണ്ടായിരുന്നു.

+ There are no comments

Add yours