ഇടുക്കിയിലെ കാട്ടാന ആക്രമണം; ‘കളക്ടർ എത്താതെ മൃതദേഹം വിട്ടുനൽകില്ല’; കൊമ്പൻപാറയിൽ പ്രതിഷേധം
ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം. കളക്ടർ സ്ഥലത്തെത്താതെ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം വിട്ടുനൽകില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.


+ There are no comments
Add yours