നൽകാം സ്നേഹത്തിൻ്റെ പാവ; ഇന്ന് ടെഡി ഡേ
ഇന്ന് ഫെബ്രുവരി 10 വാലൻ്റെൻസ് വീക്കിലെ നാലാമത്തെ ദിവസമായ ടെഡി ഡേ. ലോകത്ത് എല്ലാവരും പാവകളെ വളരെ ഇഷ്ടപ്പെടുന്നവരാണ്.
ലോകമെമ്പാടുമുള്ള ആളുകൾ ഈ ദിവസം പ്രണയിക്കുന്ന ആളുകൾക്ക് ടെഡി ബിയർ സമ്മാനിക്കണം എന്നാണ് പറയപ്പെടുന്നത്.


+ There are no comments
Add yours