പഞ്ചാബിൽ വൻ നീക്കം, അടിയന്തരയോഗം വിളിച്ച് കെജ്‌രിവാൾ
പഞ്ചാബ് സർക്കാരിനെ പ്രതിസന്ധിയിലാക്കി 30 AAP എംഎൽഎമാർ പാർട്ടി വിടാൻ ഒരുങ്ങുന്നു. മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം പ്രവർത്തിക്കാൻ ആകില്ലെന്നാണ് MLA മാർ പറയുന്നത്. പഞ്ചാബിൽ MLAമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് കെജ്‌രിവാൾ. അതേസമയം MLAമാർ കോൺഗ്രസിൽ ചേരാൻ സന്നദ്ധത അറിയിച്ചതായിട്ടാണ് റിപ്പോർട്ട്. ഭഗവന്ത് മാൻ ചില MLAമാരും BJPയിൽ ചേരും എന്നും റിപ്പോർട്ടുകൾ ഉണ്ട്.


+ There are no comments
Add yours