എറണാകുളത്ത് വാഹന ഗ്യാരേജിന് തീപിടിച്ചു

Estimated read time 0 min read

എറണാകുളത്ത് വാഹന ഗ്യാരേജിന് തീപിടിച്ചു

എറണാകുളം പാലാരിവട്ടത്ത് വാഹന ഗ്യാരേജിന് തീപിടിച്ചു. ഗോഡൗണിന് സമീപത്ത് ഉണ്ടായിരുന്ന സാധന സാമഗ്രികൾക്കുമാണ് തീപിടിച്ചത്. തീ ശക്തമായി പടർന്നതോടെ ഗ്യാരേജിൽ ഉണ്ടായിരുന്ന ഏതാനും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാലാരിവട്ടം പൊലീസും ഗാന്ധിനഗർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നായി 2 യൂണിറ്റ് ഫയർഫോഴ്‌സും എത്തി 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

+ There are no comments

Add yours