മദ്യപിച്ച് വാഹനം ഓടിച്ച DYSP കസ്റ്റഡിയിൽ
ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച DYSP കസ്റ്റഡിയിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ DYSP അനിലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച് വാഹനം ഓടിച്ച DYSP കസ്റ്റഡിയിൽ

+ There are no comments
Add yours