എമ്പുരാനിലെ രണ്ടാമത്തെ കഥാപാത്രം എത്തി

Estimated read time 1 min read

L2:എമ്പുരാനിലെ രണ്ടാമത്തെ കഥാപാത്രവും എത്തിയിരിക്കുകയാണ്. ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധന്റെ ഭാര്യയായി എത്തിയ ശിവദയുടെ ക്യാരക്ടർ പോസ്റ്ററാണ് പൃഥ്വിരാജ് പുറത്തുവിട്ടത്. ശ്രീലേഖ എന്ന കഥാപാത്രത്തേയാണ് ശിവദ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോസ്റ്ററിനൊപ്പം തന്റെ അനുഭവങ്ങൾ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജയ്‌സ് ജോസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും ഇന്ന് പുറത്തുവന്നിരുന്നു.

+ There are no comments

Add yours