ഗ്രീഷ്മയെ സ്പോട്ടിൽ തീർക്കണമെന്ന് നടി

Estimated read time 1 min read

ഗ്രീഷ്മയെ സ്പോട്ടിൽ തീർക്കണമെന്ന് നടി

സംസ്ഥനത്തെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ പ്രതിക്കെതിരെ പ്രസ്താവനയുമായി നടി പ്രിയങ്ക രംഗത്ത്. ‘ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം എന്നെ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ? സ്പോട്ടിൽ ചെയ്യണം. സ്പോട്ടിൽ തീർക്കാതെ മാസങ്ങൾ കൊണ്ടു പോകുന്നത് എന്തിനാണ്’ നടി ഒരഭിമുഖത്തിൽ പറഞ്ഞു.

+ There are no comments

Add yours