എംപുരാനിലെ കഥാപാത്രമെത്തി;
വരാനിരിക്കുന്ന എംപുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടൂ എന്ന് ഇന്നലെ പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. അതിൽ ഒരു കഥാപാത്രത്തിൻ്റെ വീഡിയോ ഇന്ന് പുറത്തുവിട്ടു. എംപുരാനിലെ ജെയ്സി ജോസിനെയാണ് പരിചയപ്പെടുത്തുന്നത്. ലൂസിഫറിലെ സേവിയർ എന്ന കഥാപാത്രമാണ് ജെയ്സി ചെയ്യുന്നത്. പൃഥ്വിയുടെ ഡയറക്ഷൻ വളരെ മൈന്യൂട്ട് ആണെന്നും അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ടെന്നും ജെയ്‌സി പറയുന്നത് വീഡിയോയിൽ കാണാം.


+ There are no comments
Add yours