ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസിന് തീപിടിച്ചു

Estimated read time 0 min read

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസിന് തീപിടിച്ചു

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസിന് തീപിടിച്ചു. കർണാടകയിലെ മദ്ദൂരിൽ വെച്ചാണ് ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. തീ പടരുന്നത് കണ്ടപ്പോൾ തന്നെ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്‌തതുകൊണ്ട് വൻ ദുരന്തം ഒഴിവാഴി. ബസിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നത്.

+ There are no comments

Add yours