കൊടും കൊലപാതകം; ഞെട്ടൽ!
നാടിനെ ഞെട്ടിച്ച് ഭർത്താവ് ഭാര്യയെ കുത്തി കൊന്നു. കുടുംബ വഴക്കിനിടയിൽ ഭർത്താവ് രാജനാണ് ഭാര്യ ചന്ദ്രികയെ കുത്തി കൊലപ്പെടുത്തിയത്. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. ഭാര്യയെ കുത്തിയെ ശേഷം ഭർത്താവ് സ്വയം കുത്തി പരിക്കേൽപിച്ചു. രാജനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രാജന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.


+ There are no comments
Add yours