വാളയാർ കേസിൽ മാതാപിതാക്കൾക്കെതിരെ ഞെട്ടിക്കുന്ന കുറ്റപത്രം!
വാളയാറിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് CBI. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കേരളത്തെ ഞെട്ടിക്കുന്ന വിവരമുള്ളത്. അമ്മ കുട്ടികളുടെ സാന്നിധ്യത്തിൽ ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ബലാത്സംഗം ചെയ്യാൻ കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഇട്ടുകൊടുത്തു. മൂത്ത മകളുടെ മരണത്തിന് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അമ്മയ്ക്ക് അറിയാമെന്നും CBI വ്യക്തമാക്കുന്നു.


+ There are no comments
Add yours