ശിക്ഷാവിധി മരവിപ്പിച്ചു

Estimated read time 0 min read

ഷാരോൺ കൊലക്കേസിൽ ശിക്ഷാവിധി മരവിപ്പിച്ചു

ഷാരോൺ വധക്കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. കുറ്റകൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാരൻ നായർക്ക് 3 വർഷം തടവ് ശിക്ഷ നൽകിയ കോടതി വിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. ഇയാൾക്ക് ജാമ്യവും അനുവദിച്ചു. അതേസമയം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വധശിക്ഷ വിധി റദ്ദാക്കണമെന്ന ഗ്രീഷ്‌മയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

+ There are no comments

Add yours