നടി പുഷ്പലത അന്തരിച്ചു

Estimated read time 0 min read

നടി പുഷ്പലത അന്തരിച്ചു

നടി പുഷ്പലത 87ആം വയസ്സിൽ അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളാൽ കിടപ്പിലായിരുന്ന നടി ചെന്നൈയിലെ വീട്ടിൽ വെച്ചാണ് മരിച്ചത്. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിൽ 100 കണക്കിന് സിനിമകളിൽ പുഷ്പലത അഭിനയിച്ചിട്ടുണ്ട്. 1969 ലെ തിക്കുറിശ്ശി സുകുമാരൻ സംവിധാനം ചെയ്‌ത നഴ്സ് എന്ന മലയാളം സിനിമയിൽ പുഷ്പലത കഥാപാത്രമായി വരികയുണ്ടായി. തമിഴിലും തെലുങ്കിലും എണ്ണമറ്റ ചിത്രങ്ങളിൽ അവർ ഭഗവാക്കായിട്ടുണ്ട്.

+ There are no comments

Add yours