മഹാ കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണ ക സംഗമത്തിൽ സ്‌നാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈന്ദവവിശ്വാസ പ്രകാരം, പവിത്രമെന്ന് കരുതുന്ന ഭീഷ്‌മാഷ്ടി ദിനത്തിലാണ് മോദിയുടെ പ്രയാഗരാജ് സന്ദർശനം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് മോദി മഹാ കുംഭമേളയിലേക്ക് എത്തുന്നതെന്നതും ശ്രദ്ധേയമാണ്. കുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തി സന്യാസികളുമായി സംവധിച്ച ശേഷമെ മോദി മടങ്ങു.


+ There are no comments
Add yours