കോഴിക്കോട്: മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ ന്യൂസ് 18ന്. യുവതി ഫോണിൽ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമം ഉണ്ടായത്. ക്യാമറ ഓൺ ആയിരുന്നതിനാൽ, പീഡന ശ്രമത്തിന്റെ ദൃശ്യങ്ങൾ ക്യമറയിൽ റെക്കോർഡ് ആവുകയായിരുന്നു. യുവതി ഉച്ചത്തിൽ ബഹളം വച്ച് പീഡന ശ്രമം തടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിട്ടും, ഭയം മൂലം കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്കു ചാടിയ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതി അല്ലെങ്കിൽ പ്രതികൾ എന്ന് സംശയിക്കുന്നവർക്കായി തിരച്ചിൽ ആരംഭിച്ചു.


+ There are no comments
Add yours