മൊത്തം വെള്ളി; കോൺഗ്രസ് MLAയുടെ കിടപ്പുമുറി വിവാദത്തിൽ,
കസേരയും കട്ടിലും തുടങ്ങി എല്ലാം ഫർണിച്ചറുകളും വെള്ളികൊണ്ട് നിർമിച്ച തെലങ്കാനയിലെ കോൺഗ്രസ് MLA അനിരുദ്ധ് റെഡ്ഡി വിവാദത്തിൽ. ‘യോയോ’ എന്ന യൂട്യൂബ് ചാനൽ നടത്തിയ എംഎൽഎയുടെ ഹോം ടൂറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും പറഞ്ഞ് വലിയ വിമർശനങ്ങളാണ് MLAക്കെതിരെ ഉയരുന്നത്.


+ There are no comments
Add yours