തിരയിൽപ്പെട്ട അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം.

Estimated read time 0 min read

അമ്മയുടെ ജീവന് വേണ്ടി സ്വന്തം ജീവൻ കൊടുത്ത് മകൻ

കൊച്ചിയിൽ കടലിൽ തിരയിൽപ്പെട്ട അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശി ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. പുത്തൻതോട് ബീച്ചിൽ കുടുംബത്തോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഷാഹിദ്. മാതാവ് ഷാഹിന തിരയിൽപ്പെടുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയോടെയാണ് ഷാഹിദിന്റെ മൃതദേഹം കണ്ടെത്തിയത്

+ There are no comments

Add yours