‘രണ്ട് കേന്ദ്രമന്ത്രിമാരും പൊതുശല്യങ്ങൾ’

Estimated read time 1 min read

‘രണ്ട് കേന്ദ്രമന്ത്രിമാരും പൊതുശല്യങ്ങൾ’

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും എതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കേന്ദ്രമന്ത്രിമാരായ രണ്ടു ബിജെപി നേതാക്കളും കേരളത്തിൽ പൊതുശല്യമായിട്ടുണ്ട്. നിങ്ങൾ കുത്തുപാളയെടുക്കൂ എന്നിട്ട് വേണമെങ്കിൽ പണം നൽകാം എന്നാണ് ഒരു കേന്ദ്രമന്ത്രി പറഞ്ഞത്. അധികാരം കൈയിലുണ്ടെന്ന് കരുതി ജനങ്ങളെ അടിമകളായി കാണാൻ പാടില്ലെന്നും ജയരാജൻ പറഞ്ഞു.

+ There are no comments

Add yours