പ്രശസ്ത സിനിമ നിർമാതാവ്  മരിച്ചനിലയിൽ

Estimated read time 1 min read

സിനിമ നിർമാതാവ് ചൗധരി മരിച്ചനിലയിൽ

രജനീകാന്ത് അഭിനയിച്ച കബാലിയുടെ തെലുങ്ക് പതിപ്പിൻ്റെ അടക്കം നിരവധി തെലുങ്ക് ചിത്രങ്ങളുടെ നിർമാതാവാണ് KP ചൗധരിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നോർത്ത് ഗോവയിലെ സിയോലിമിൽ വാടകവീടിന് സമീപത്താണ് ചൗധരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ സൈബർ സ്ക്വഡ് അറസ്റ്റ് ചെയ്തിരുന്നു.

+ There are no comments

Add yours