ഇനി വെറും 500 ദിവസം മാത്രം

Estimated read time 1 min read

അമേരിക്കയും കാനഡയും മെക്സികോയും ചേർന്ന് നടത്തുന്ന 2026 ഫുട്‌ബോൾ വേൾഡ് കപ്പിന് ഇനി 500 നാൾ കൂടി. ഓഫീഷ്യൽ കൗണ്ടിങ് ഇന്നലെ ഫിഫ ആരംഭിച്ചു. 3 രാജ്യങ്ങളിലായി 16 സിറ്റികളിലായിട്ടാണ് മത്സരം. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ജൂൺ 11 ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കും. ഫിഫ വേൾഡ് കപ്പിന്റെ 23-ാം എഡിഷനാണ് 2026ൽ നടക്കുന്നത്. 1994ന് ശേഷമാണ് ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ ഈ രാജ്യങ്ങളിലേക്ക് എത്തുന്നത്.

+ There are no comments

Add yours