നെന്മാറ ഇരട്ടക്കൊല; കാരണം ദുർമന്ത്രവാദം
നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന പ്രതി ചെന്താമര അന്ധവിശ്വാസിയാണെന്ന് പൊലീസ് നിഗമനം. കുടുംബവുമായി താൻ അകലാൻ കാരണം സജിതയും കുടുംബവും ദുർമന്ത്രവാദം നടത്തിയത് കൊണ്ടാണെന്നാണ് സജിതയെ കൊലപ്പെടുത്തിയ ശേഷമുള്ള ഇയാളുടെ മൊഴി. അതുകൊണ്ട് തന്നെ ഇന്നലെ നടന്ന ഇരട്ടകൊലപാതകത്തിലും അന്ധവിശ്വാസം ഒരു ഘടകം ആണെന്നാണ് പൊലീസ് വിലയിരുത്തൽ. അതേ സമയം ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല


+ There are no comments
Add yours