മാള അന്നമനടയിൽ പൂട്ടി കിടന്നിരുന്ന വീട്ടിൽ മോഷണം

Estimated read time 1 min read

പൂട്ടികിടന്ന വീട്ടിൽ മോഷണം. മാള  അന്നമനട കല്ലൂർ ക്ഷേത്രത്തിനു സമീപം പൂട്ടി കിടന്ന സുപ്രിയ നിവാസിൽ പ്രഭാ സദാശിവൻറെ പൂട്ടി കിടന്നിരുന്ന വീട്ടിൽ മോഷണം നടന്നു. വീട്ടകാർ വീട് പൂട്ടിയിട്ട് പുറത്തേക്കു പോയിരിക്കുകയായിരുന്നു. തിരിച്ച് വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മാള പോലീസ്സിൽ വിവര० അറിയിച്ചതിനെ തുടർന്ന് എസ്ഐ ശ്രീനിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ്സെടുത്തു.  ഐ ഫോൺ, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ, ഡിവിആർ എന്നിവ മോഷണം പോയി .വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.
remesheledathee News

+ There are no comments

Add yours