തിരയിൽപ്പെട്ട് 4 മരണം
കോഴിക്കോട് കൊയിലാണ്ടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപെട്ട് മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. കൽപറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്.
കൊയിലാണ്ടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപെട്ട് മരിച്ചു

+ There are no comments
Add yours